Sunday, June 20, 2010

sankadangal, santhoshangal

പ്രിയപ്പെട്ടവരേ മനുഷ്യന് നല്ലത് മാത്രം പറയാനായി എന്നും എന്തെങ്കിലും ഉണ്ടാവനമേന്ന്‍ ആഗ്രഹിക്കുന്നവര്‍
ആണ് നമ്മള്‍ ചെറുതും വലുതുമായ കാര്യങ്ങള്‍ എത്ര പറഞ്ഞാലും തീരാത്തത് അങ്ങെന്യോക്കെയാണ് ജീവിച്ചു പോകുന്നത് കുറെ സങ്കടങ്ങള്‍ കുറെ സന്തോഷങ്ങള്‍ ജീവിതം കഥയും കവിതയും അല്ല എന്നാ തിരിച്ചരിവുണ്ടാവനം എന്ന് കരുതുന്നവര്‍ എന്റെ സങ്കടങ്ങള്‍ നിങ്ങള്‍ക്കും നിങ്ങളുടെത് എന്റെയും ആകുമ്പോഴാണ് നാം പരസ്പരം ഒന്നാകുന്നത്

Friday, June 18, 2010

PRANAYATHADAVUKAARAN 4

എന്റെ മനസ്സിലെ നീര്ത്തടാകത്ത്തില്‍
കാമത്തിന്റെ അലകളിളക്കി
തെന്നിക്കളിക്കുന്ന മദ ഹംസമേ
നീലക്കടംബില്‍ന്റെ പൂമ്പോടിയെക്കാള്‍
മൃടുതരമായ ഏതോന്നിനു വേണ്ടിയാകാം
നിന്റെ ഉള്ളം ദാഹാര്തമാകുന്നത്
എന്റെ പ്രണയമേ
ഇപ്പോഴും നീ അരികിലുണ്ടായിരുന്നെങ്കില്‍

ശാരദ കുട്ടി

Thursday, June 17, 2010

PRANAYATHADAVUKAARAN

പ്രണയം തുളുമ്പുന്ന നീണ്ടിടംപെട്ട ആ കണ്ണുകള്‍
ഒരിക്കല്‍ക്കൂടി കണ്ടിരുന്നെങ്കില്‍
വിരഹത്തീയില്‍ നീരിപ്പിടഞ്ഞു പറവശയായവളെ
നിന്നെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്
കൊതിയോടെ മുറുകെ മുറുകെ പ്പുണരും
അടര്ത്താനും അകടാനുമാകാതെ
ഇറുകെ ഇറുകെ പുണരും
എന്റെ പ്രണയമേ
ഇപ്പോഴും നീ അരികിലുണ്ടായിരുന്നെങ്കില്‍

പ്രണയ തടവുകാരന്‍   ബില്ഹണന്‍
പരിഭാഷ  ശാരദക്കുട്ടി 

Pranayaththadavukaaran

തളിരുടലിനു തളര്ച്ചയെട്ടുമാര്
തുളുംബിത്രസിക്കുന്ന മാറിലെ മുന്തിര്‍ക്കുടങ്ങള്‍
എനിക്ക് ഞെരിച്ച്ചുടക്കണം
അവളുടെ പ്രണയം കുടിച്ച്ചെനിക്കുന്മാത്തനാകണം
തുടുതെനിട്ടുന്ന ചുണ്ടുകള്‍
കുടിച്ച്ചുകുടിച്ചെനിക്ക് മയങ്ങണം
അനുഭൂതി തിളങ്ങുന്ന കണ്ണുകളുമായി
എന്റെ പ്രണയമേ
ഇപ്പോഴും നീ അരികിലുന്റായിരുന്നെങ്കില്‍

പ്രനയത്തടവുകാരന്‍-- ബില്ഹണന്‍
പരിഭാഷ  ശാരദക്കുട്ടി 

Tuesday, June 15, 2010

pranayasandesham

മഴ ഒരു മഴത്തുള്ളി മാത്രമല്ല
അത് ആകാശത്തുനിന്നും ഭൂമിയിലേക്കുള്ള ഒരു പ്രണയ സന്റെഷമാണ്
അവര്‍ ഒരിക്കലും കണ്ടുമുട്ടുന്നില്ല
പക്ഷെ പ്രണയത്തിന്റെ വെള്ളിരേഖകള്‍ അയച്ചുകൊന്റെയിരിക്കുന്നു