Thursday, June 17, 2010

PRANAYATHADAVUKAARAN

പ്രണയം തുളുമ്പുന്ന നീണ്ടിടംപെട്ട ആ കണ്ണുകള്‍
ഒരിക്കല്‍ക്കൂടി കണ്ടിരുന്നെങ്കില്‍
വിരഹത്തീയില്‍ നീരിപ്പിടഞ്ഞു പറവശയായവളെ
നിന്നെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്
കൊതിയോടെ മുറുകെ മുറുകെ പ്പുണരും
അടര്ത്താനും അകടാനുമാകാതെ
ഇറുകെ ഇറുകെ പുണരും
എന്റെ പ്രണയമേ
ഇപ്പോഴും നീ അരികിലുണ്ടായിരുന്നെങ്കില്‍

പ്രണയ തടവുകാരന്‍   ബില്ഹണന്‍
പരിഭാഷ  ശാരദക്കുട്ടി 

No comments:

Post a Comment