Sunday, June 20, 2010

sankadangal, santhoshangal

പ്രിയപ്പെട്ടവരേ മനുഷ്യന് നല്ലത് മാത്രം പറയാനായി എന്നും എന്തെങ്കിലും ഉണ്ടാവനമേന്ന്‍ ആഗ്രഹിക്കുന്നവര്‍
ആണ് നമ്മള്‍ ചെറുതും വലുതുമായ കാര്യങ്ങള്‍ എത്ര പറഞ്ഞാലും തീരാത്തത് അങ്ങെന്യോക്കെയാണ് ജീവിച്ചു പോകുന്നത് കുറെ സങ്കടങ്ങള്‍ കുറെ സന്തോഷങ്ങള്‍ ജീവിതം കഥയും കവിതയും അല്ല എന്നാ തിരിച്ചരിവുണ്ടാവനം എന്ന് കരുതുന്നവര്‍ എന്റെ സങ്കടങ്ങള്‍ നിങ്ങള്‍ക്കും നിങ്ങളുടെത് എന്റെയും ആകുമ്പോഴാണ് നാം പരസ്പരം ഒന്നാകുന്നത്

2 comments:

  1. സങ്കടങ്ങളും സന്തോഷങ്ങളും പങ്കിടാം,അങ്ങനെ നമുക്ക് പരസ്പരം ഒന്നാവാം...

    അക്ഷരങ്ങളുടെ ചില പ്രശ്നങ്ങള്‍ ഉണ്ട്;ഒപ്പം കുത്തുകളും കോമകളും കൃത്യമാക്കണം.

    പ്രതീക്ഷിക്കുന്നു,കൂടുതല്‍ കൂടുതല്‍...

    ReplyDelete
  2. blogingil veendum sajeevamakumennum ath vazhi otterepere blogilekk akarshikuvan sadhikkatte ennum asamsikunnu.

    soory computer complint anu. athukondu manglish type cheythath.

    ReplyDelete