Tuesday, June 15, 2010

pranayasandesham

മഴ ഒരു മഴത്തുള്ളി മാത്രമല്ല
അത് ആകാശത്തുനിന്നും ഭൂമിയിലേക്കുള്ള ഒരു പ്രണയ സന്റെഷമാണ്
അവര്‍ ഒരിക്കലും കണ്ടുമുട്ടുന്നില്ല
പക്ഷെ പ്രണയത്തിന്റെ വെള്ളിരേഖകള്‍ അയച്ചുകൊന്റെയിരിക്കുന്നു

1 comment:

  1. ബൂലോകത്തിലേക്ക് സ്വാഗതം,മധുവേട്ടാ...

    കാണാതെ കണ്ടുകൊണ്ട് നിരവധി സന്ദേശങ്ങള്‍ കൈമാറാം...

    ReplyDelete